Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസ നിധിയുമായി എസ്എൻഡിപി

ചേർത്തല ∙ പ്രളയ ബാധിതരുടെ ദുരിതാശ്വാസത്തിനായി എസ്എൻഡിപി യോഗം പ്രത്യേക ദുരിതാശ്വാസ നിധി രൂപവൽക്കരിച്ചതായി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. 

ശ്രീനാരായണ ഗുരുദേവ ജയന്തിദിനം ആർഭാടരഹിതമായി നടത്തുന്നതിനും യൂണിയൻ അതിർത്തിയിലെ വീടുകളിൽ നിന്നു പുനരധിവാസ ഫണ്ട് സമാഹരിച്ചു ദുരിതാശ്വാസ നിധിയിലേക്കു കൈമാറുന്നതിനും നിർദേശം നൽകിയതായും പറഞ്ഞു.  

related stories