Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടുക്കിയിൽ ശക്തമായ മഴ

തൊടുപുഴ∙ ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ ശക്തമായ മഴ പെയ്തു. ജലനിരപ്പ് വൈകിട്ട് നാലിനുള്ള കണക്കുപ്രകാരം 2397.90 അടി. ഇപ്പോൾ സെക്കൻഡിൽ രണ്ടു ലക്ഷം ലീറ്റർ ജലമാണു തുറന്നുവിടുന്നത്. ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ തുറന്നിരിക്കുകയാണ്.