Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷ മാറ്റി

exam-paper-representational-image

തിരുവനന്തപുരം∙ സംസ്ഥാനത്തെ ചില സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ ഇന്നുമുതൽ നടത്താനിരുന്ന പരീക്ഷകൾ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കണമെന്നു പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിട്ടു.

ഇതേസമയം, സിബിഎസ്ഇ സ്കൂളുകളിൽ ഇന്ന് ആരംഭിക്കാനിരുന്ന ഇന്റേണൽ പരീക്ഷകൾ സെപ്റ്റംബർ പത്തിനു ശേഷമേ നടത്താവൂ എന്ന് വ്യക്തമാക്കി സിബിഎസ്ഇ റീജനൽ ഓഫിസർ തരുൺ കുമാർ ഉത്തരവിറക്കിയിട്ടുണ്ട്.

related stories