Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടിയുമായി അഖിലേഷും ഡിംപിളും

Akhilesh Yadav and Dimple Yadav releasing Manifesto

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാജ് വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവും ഭാര്യ ഡിംപിൾ യാദവ് എംപിയും ചേർന്ന് ഒരു കോടി രൂപ നൽകി. ഐഡിബിഐ ബാങ്ക് ജീവനക്കാരുടെ സംഭാവനയായ 3.27 കോടി രൂപയുടെ ചെക്ക് ബാങ്ക് ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ കെ.പി.നായർ മന്ത്രി ഇ.പി.ജയരാജനു കൈമാറി. തിരുവനന്തപുരം പോസ്റ്റൽ ടെലികോം ബിഎസ്എൻഎൽ കേരള സഹകരണ സംഘം ഒരു കോടി രൂപ നൽകി.

related stories