Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിമാരുടെ വിദേശയാത്ര: ദുരിതാശ്വാസം താളംതെറ്റുമെന്ന് ഹസൻ

M_M_Hassan

തിരുവനന്തപുരം∙ മുഖ്യമന്ത്രിക്കു പിന്നാലെ 14 മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും വിദേശത്തേക്കു പോകുന്നതോടെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ പാടേ താളംതെറ്റുമെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. മന്ത്രിമാരുടെ യാത്ര അസമയത്തുള്ളതാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്തു വിദേശയാത്ര വേണ്ടെന്നു വയ്ക്കണമെന്നു ഹസൻ ആവശ്യപ്പെട്ടു.

related stories