Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകബാങ്കിൽ നിന്ന് ഇപ്പോൾ സഹായം സ്വീകരിച്ചാൽ വൻ ബാധ്യത: മാണി

K.M. Mani

തിരുവനന്തപുരം∙ നവകേരള നിർമാണത്തിനായി ലോക ബാങ്ക്, എഡിബി എന്നിവിടങ്ങളിൽനിന്ന് ഇപ്പോൾ ധനസഹായം സ്വീകരിച്ചാൽ വൻ സാമ്പത്തിക ബാധ്യതയാകുമെന്നു കെ.എം.മാണി. രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കിലാണ്. ഈ സമയത്തു വായ്പയെടുത്താൽ വായ്പത്തുകയുടെ മൂല്യം കുറയുകയും അടയ്ക്കേണ്ട ബാധ്യത കൂടുകയും ചെയ്യും. പകരം ഇന്ത്യയിലെ ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്നു മൊറട്ടോറിയത്തോടുകൂടി ദീർഘകാല വായ്പയെടുക്കാമെന്നും മാണി പറഞ്ഞു.

related stories