Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാസഞ്ചർ ട്രെയിനുകൾ ചിലത് 16 വരെ റദ്ദാക്കി

Train representational image

കൊച്ചി∙ അറ്റകുറ്റപ്പണികളുടെ ഭാഗമായി പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയതു 16 വരെ നീട്ടി. എട്ടു പാസഞ്ചർ സർവീസുകൾ പൂർണമായും രണ്ട് എണ്ണം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. പുനലൂർ– ഗുരുവായൂർ പാസഞ്ചർ നാളെ സർവീസ് പുനരാരംഭിക്കും. കായംകുളം യാഡിലെ പണികളുമായി ബന്ധപ്പെട്ടു കോട്ടയം വഴിയും ആലപ്പുഴ വഴിയുമുളള എറണാകുളം–കൊല്ലം മെമു സർവീസുകൾ (66302/03, 66307/08) ഇന്നു റദ്ദാക്കി.

16 വരെ റദ്ദാക്കിയ പാസഞ്ചർ ട്രെയിനുകൾ

56304 ഗുരുവായൂർ–തൃശൂർ

56044 തൃശൂർ–ഗുരുവായൂർ

56333 പുനലൂർ–കൊല്ലം

56334 കൊല്ലം–പുനലൂർ

56373 ഗുരുവായൂർ–തൃശൂർ

56374 തൃശൂർ–ഗുരുവായൂർ

56387 എറണാകുളം–കായംകുളം (കോട്ടയം വഴി)

56388 കായംകുളം–എറണാകുളം (കോട്ടയം വഴി)

ഭാഗികമായി റദ്ദാക്കിയവ

56663 തൃശൂർ കോഴിക്കോട് പാസഞ്ചർ ഷൊർണൂരിൽ നിന്ന്

56664 കോഴിക്കോട് തൃശൂർ പാസഞ്ചർ ഷൊർണൂർ വരെ

related stories