Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.കെ. ശശി: ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ നടപടിയെന്ന് മന്ത്രി മണി

M_M_Mani

തൊടുപുഴ∙ പി.കെ. ശശി എംഎൽഎയ്ക്കെതിരായ യുവതിയുടെ ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ സിപിഎം നടപടിയെടുക്കുമെന്നു മന്ത്രി എം.എം.മണി. കുറ്റക്കാരനെന്നു കണ്ടെത്തിയാൽ ആരെയും വെറുതെ വിടില്ല. അന്വേഷണം നടക്കുകയാണ്. ആരോപണം ഉന്നയിച്ച യുവതിക്ക് എപ്പോൾ വേണമെങ്കിലും പൊലീസിനെ സമീപിക്കാം.

അണക്കെട്ടുകൾ തുറന്നതിൽ അശാസ്ത്രീയത ഉണ്ടെന്നുള്ള പി.ടി.തോമസ് എംഎൽഎയുടെ വാദം തെറ്റാണ്. അനന്തൻ ആനയെ കണ്ടതു പോലെയാണു പി.ടി.തോമസിന്റെ ആരോപണങ്ങളെന്നും മന്ത്രി പറഞ്ഞു.

related stories