Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശിക്കെതിരായ പരാതി സിപിഎമ്മിന്റെ ആഭ്യന്തര കാര്യം: കാനം

Kanam Rajendran

കോഴിക്കോട്∙ പി.കെ. ശശി എംഎൽഎക്ക് എതിരായ പരാതി സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്നും അതു സിപിഎം അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പെൺകുട്ടിക്കു പാർട്ടിയിൽ വിശ്വാസമുള്ളതു കെ‌ാണ്ടാണു പരാതി പെ‌ാലീസിനു നൽകാതെ പാർട്ടിക്കു നൽകിയത്.

related stories