Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോഡ് ഷെഡിങ് തുടരുന്നു

തിരുവനന്തപുരം∙ കേരളത്തിൽ ലോഡ് ഷെഡിങ് തുടരുന്നു. ഇന്നലെ വൈദ്യുതി ഉപയോഗം കുറഞ്ഞെങ്കിലും ചിലയിടങ്ങളിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടിവന്നു.

കേന്ദ്ര, സംസ്ഥാന വൈദ്യുതി നിലയങ്ങൾ തകരാറിലായതിനെത്തുടർന്ന് 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ട്. ഏതാനും ദിവസംകൂടി വൈദ്യുതിക്ഷാമം തുടരുമെന്നാണു കെഎസ്ഇബി വൃത്തങ്ങൾ നൽകുന്ന സൂചന.