Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

4.67 ലക്ഷം കുടുംബങ്ങൾക്ക് 10,000 രൂപ വീതം നൽകി

തിരുവനന്തപുരം∙ സംസ്ഥാനത്തു വെള്ളപ്പൊക്കക്കെടുതി ബാധിച്ച 4.67 ലക്ഷം കുടുംബങ്ങൾക്ക് ഇന്നലെ വരെ 10,000 രൂപ വീതം വിതരണം ചെയ്തതായി റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ അറിയിച്ചു. ഇനി 1,31,683 കുടുംബങ്ങൾക്കുകൂടി കൊടുക്കാനുണ്ട്.

ഓരോ ജില്ലയിലും കൊടുത്തത് ചുവടെ. ഇനി നൽകാനുള്ളതു ബ്രാക്കറ്റിൽ

തിരുവനന്തപുരം 2683 (78)

കൊല്ലം 4283 (610)

പത്തനംതിട്ട 32,268 (13,015)

ആലപ്പുഴ 1,02,418 (19,640)

കോട്ടയം 52,225 (23,645)

ഇടുക്കി 2991(293)

എറണാകുളം 1,48,734 (19,564)

തൃശൂർ 88,439 (28,596)

പാലക്കാട് 7287 (133)

മലപ്പുറം 13,850(21,027)

കോഴിക്കോട് 12,632 (3695)

വയനാട് 5253(2075)

കണ്ണൂർ 151(0).