Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാറ്റിവച്ച പിഎസ്‌സി ഇന്റർവ്യൂകൾ തുടങ്ങി

PSC

തിരുവനന്തപുരം∙ പ്രളയം മൂലം മാറ്റിവച്ച ഇന്റർവ്യൂകൾ ഇന്നലെ മുതൽ മൂന്നു ദിവസം കൊണ്ടു പൂർത്തിയാക്കാൻ തീരുമാനിച്ചതിനാൽ പിഎസ്‌സിയുടെ പതിവു യോഗം ഇന്നലെ ചേർന്നില്ല. അടുത്ത യോഗം 24നു നടക്കും. ഇന്റർവ്യൂവിനായി പിഎസ്‌സി അംഗങ്ങൾ വിവിധ ജില്ലകളിലാണ്. കഴിഞ്ഞ 16ന് ഇന്റർവ്യൂവിന് എത്താൻ സാധിക്കാത്തവർക്കും 17, 18 തീയതികളിൽ മാറ്റിവച്ചവർക്കുമുള്ള ഇന്റർവ്യൂവാണ് ഇപ്പോൾ നടത്തുന്നത്.