Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ ഉടൻ ഇല്ല

Black cloud before a strom begin

തിരുവനന്തപുരം∙ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലൊന്നും കനത്ത മഴയ്ക്കു സാധ്യതയില്ലെന്നു കാലാവസ്ഥാകേന്ദ്രം. ഫിലിപ്പീൻസിലുണ്ടായ മംഗൂട്ട് ചുഴലിക്കാറ്റിനെത്തുടർന്നു മഴയ്ക്കുള്ള സാധ്യത തീരെ കുറഞ്ഞു. ബംഗാൾ ഉൾക്കടലിൽ വരുംദിവസങ്ങളിൽ ന്യൂനമർദം ഉണ്ടാകുമെങ്കിലും കേരളത്തിൽ വലിയ പ്രതിഫലനത്തിനു സാധ്യതയില്ല. അതേസമയം, കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുണ്ട്.  

related stories