Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്യാസ്ത്രീകൾ നടത്തിയ സമരം വിജയിച്ചു: വിഎസ്

V.S. Achuthananthan വി.എസ്. അച്യുതാനന്ദൻ

തിരുവനന്തപുരം∙ മുൻ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാൻ കന്യാസ്ത്രീകൾ നടത്തിയ സമരം വിജയിച്ചെന്നു വി.എസ്.അച്യുതാനന്ദൻ. അറസ്റ്റിലായ പ്രതി നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാതെ നോക്കേണ്ടത് അന്വേഷണസംഘവും പ്രോസിക്യൂഷനുമാണെന്നു വിഎസ് പറഞ്ഞു.

related stories