Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്യാസ്ത്രീ സമരത്തിൽ രാഷ്ട്രീയ മുതലെടുപ്പ്: വെള്ളാപ്പള്ളി

Vellappally Natesan

ചേർത്തല∙ കന്യാസ്ത്രീകളുടെ സമരത്തിൽ നുഴഞ്ഞു കയറി രാഷ്‌ട്രീയമുതലെടുപ്പ് നടത്തിയതു ശരിയായില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രശ്നം തീർക്കേണ്ടതു സഭയ്ക്ക് ഉള്ളിൽ തന്നെയാണ്.

ബിഷപ്പിന്റെ അറസ്റ്റ് വൈകിയെന്നതു സത്യമാണ്. രാഷ്ട്രീയക്കാർ ഇതിൽ തലയിടുന്നത് ശരിയല്ല. ഇതു പോലുള്ള വിഷയങ്ങൾ എല്ലാ സമുദായത്തിലുമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

related stories