Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിസ്റ്റർ ലൂസിക്കെതിരെയുള്ള നടപടി നിർഭാഗ്യകരം: പി.കെ. ശ്രീമതി എംപി

കൽപറ്റ∙ ബിഷപ് ഫ്രാങ്കോ മുളക്കയ്ക്കലിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണയ്ക്കുകയും സമരത്തിൽ പങ്കെടുക്കുകയും ചെയ്ത സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെയുള്ള നടപടി നിർഭാഗ്യകരമെന്ന് പി.കെ. ശ്രീമതി എംപി. സിസ്റ്റർക്കെതിരായ നടപടികൾ പിൻവലിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ തയാറാകണമെന്നും ആവശ്യപ്പെട്ടു.

related stories