Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനവില കുറച്ചാലും കേരളം വാറ്റ് കുറയ്ക്കില്ല: ഐസക്

Thomas Issac

തിരുവനന്തപുരം ∙ കേന്ദ്രം ഇന്ധനവില കുറച്ചാലും കേരളം വാറ്റ് കുറയ്ക്കില്ലെന്നു മന്ത്രി തോമസ് ഐസക്. ഇന്ധനവില വർധനയ്ക്കു കാരണം എണ്ണക്കമ്പനികളല്ല. കേന്ദ്രസർക്കാരാണ് അതിന് ഉത്തരവാദി. കൂടുതൽ എണ്ണ കമ്പനികളും കേന്ദ്രസർക്കാർ നിയന്ത്രണത്തിലാണ്. തിരഞ്ഞെടുപ്പു വരുമ്പോൾ വിലവർധനയുണ്ടാകാത്തതു യാദൃശ്ചികമല്ലെന്നും അദ്ദേഹം പറഞ്ഞു.

related stories