Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ: യെലോ അലർട്ട് പിൻവലിച്ചു

Rain Kottayam

തിരുവനന്തപുരം∙ ഏതാനും ജില്ലകളിൽ ഇന്നു കനത്ത മഴയുണ്ടാകുമെന്ന നിഗമനത്തിൽ കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ച യെലോ അലർട്ട് പിൻവലിച്ചു. അതേസമയം പലയിടത്തും ചെറിയ മഴയ്ക്കു സാധ്യതയുണ്ട്. ചുഴലിക്കാറ്റിനെത്തുടർന്ന് അറബിക്കടലിന്റെ ചില ഭാഗങ്ങളിൽ മൽസ്യത്തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണവും പിൻവലിച്ചിട്ടുണ്ട്.