Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശനിയാഴ്ച പകൽ കോട്ടയം റൂട്ടിൽ ട്രെയിനില്ല

train-kottayam

കോട്ടയം ∙ ഏറ്റുമാനൂർ സ്റ്റേഷനിലെ പുതിയ പാതയിലൂടെ ശനിയാഴ്ച മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും. പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി നിർമിച്ച പുതിയ ട്രാക്കും ഇപ്പോഴുള്ള ട്രാക്കുമായി ബന്ധിപ്പിക്കുന്നതിനു ശനി പകൽ കോട്ടയം വഴിയുള്ള മുഴുവൻ ട്രെയിനുകളും ആലപ്പുഴ വഴി തിരിച്ചു വിടും. പാതകൾ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ജോലികൾ രാവിലെ 9.30 മുതൽ 3.30 വരെ നടക്കും. ഫലത്തിൽ അന്ന് കോട്ടയം വഴിയുള്ള ഗതാഗതം പൂർണമായി നിലയ്ക്കും.

related stories