Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലയനം: തീരുമാനം ആയില്ലെന്നു ബാലകൃഷ്ണപിള്ള

പത്തനാപുരം ∙ എൻസിപിയിൽ ലയിക്കുന്നതു സംബന്ധിച്ചു പാർട്ടി തീരുമാനമെടുത്തിട്ടില്ലെന്നു കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള. ഉന്നതാധികാര സമിതി യോഗം ചേർന്ന ശേഷമേ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.