Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടൻ ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി

Dileep

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിലെ പ്രതി നടൻ ദിലീപിനു വിദേശത്തു പോകാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവാദം നൽകി. 

സിനിമയുടെ ചിത്രീകരണത്തിന് ഇൗമാസം 15 മുതൽ ജനുവരി ആദ്യം വരെ  ബാങ്കോക്ക് സന്ദർശിക്കാനാണ് അനുമതി. യാത്രയുടെ വിവരങ്ങൾ, താമസസ്ഥലം,മറ്റു  വിശദാംശങ്ങൾ എന്നിവ അറിയിക്കണമെന്ന വ്യവസ്ഥയോടെയാണ് അനുമതി. 

related stories