Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് ജമാഅത്തെ ഇസ്‌ലാമി 500 വീട് നൽകും

കോഴിക്കോട് ∙ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള പീപ്പിൾസ് ഫൗണ്ടേഷൻ കേരളയുടെ നേതൃത്വത്തിൽ 500 വീടുകൾ നിർമിച്ചു നൽകും. സംസ്ഥാനത്ത് 1000 വീടുകൾ അറ്റകുറ്റപ്പണി നടത്തും. ഭൂമി നഷ്ടപ്പെട്ടവർക്ക് ഭൂമി നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. 

related stories