Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്ത് വിമാനങ്ങൾ ഇന്നലെ റദ്ദാക്കി

നെടുമ്പാശേരി ∙ കുവൈത്തിലെ പ്രളയത്തെത്തുടർന്ന് കൊച്ചിയിൽനിന്ന് അവിടേക്കുള്ള വിമാന സർവീസുകളെല്ലാം ഇന്നലെ റദ്ദാക്കി. പുലർച്ചെ 4.20നുള്ള കുവൈത്ത് എയർവേയ്സ്, രാവിലെ 10.25നു പുറപ്പെടേണ്ട ഇൻഡിഗോ, രാത്രി 8.10നുള്ള ജസീറ എയർവേയ്സ് സർവീസുകളാണ് റദ്ദാക്കിയത്.