Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീ ടൂ ചിലർക്ക് ഫാഷൻ: മോഹൻലാൽ

mohanlal-metoo

ദുബായ് ∙ മീ ടൂ ക്യാംപെയ്ൻ ഒരു പ്രസ്ഥാനമല്ലെന്നും ചിലർ അത് ഫാഷനായി കാണുകയാണെന്നും നടൻ മോഹൻലാൽ. മലയാള സിനിമയ്ക്ക് മീ ടൂ കൊണ്ട് ഇതുവരെ കുഴപ്പമുണ്ടായിട്ടില്ല. മാധ്യമങ്ങൾ പറഞ്ഞ് ഉണ്ടാക്കാതിരുന്നാൽ മതിയെന്നും താരസംഘടന അമ്മയുടെ പ്രസിഡന്റ് കൂടിയായ അദ്ദേഹം പറഞ്ഞു.  

related stories