Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽഡിഎഫ് നേതൃയോഗം ഇന്ന്

തിരുവനന്തപുരം∙ ഇടതുമുന്നണി നേതൃയോഗം ഇന്ന് ഇവിടെ ചേരും. സർക്കാരിന്റെ നവോത്ഥാന പ്രചാരണ പരിപാടിക്കു മുന്നണിയുടെ പൊതു പിന്തുണ ഉറപ്പു വരുത്താനാണു യോഗം വിളിച്ചിരിക്കുന്നത്. മുന്നണി വിപുലീകരണ ചർച്ചകൾക്കും സാധ്യതയുണ്ട്.