Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവതിക്ക് പീഡനം: മേലുദ്യോഗസ്ഥൻ അറസ്റ്റിൽ

ന്യൂഡൽഹി∙ മലയാളി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ മേലുദ്യോഗസ്ഥൻ അറസ്റ്റിൽ. നഗരത്തിലെ സ്വകാര്യ ചാനലിലെ ഓഫിസ് ജീവനക്കാരിയെ കീർത്തി നഗറിലെ ഹോട്ടലിൽ കഴിഞ്ഞ മാസം പീഡിപ്പിച്ചെന്നാണ് പരാതി. ഭർത്താവിനൊപ്പം ഡൽഹിയിൽ താമസിക്കുന്ന യുവതിയെ ഇയാൾ ഏതാനും നാളുകളായി ശല്യപ്പെടുത്തുകയും ജോലിയിൽ നിന്നു പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. 

related stories