കെഎസ്ആർടിസിയുടെ നഷ്ടം ഹർത്താൽ അക്രമികളിൽനിന്ന് ഈടാക്കും: മന്ത്രി

SHARE

കോഴിക്കോട് ∙ ഹർത്താൽ മൂലം കെഎസ്ആർടിസിക്ക് ഉണ്ടായ നഷ്ടം അക്രമികളിൽ നിന്നും സമരത്തിനു നേതൃത്വം നൽകിയ േനതാക്കളിൽ നിന്നും ഈടാക്കുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. അങ്ങനെ തിരിച്ചുപിടിക്കുന്ന തുക കൊണ്ടുതന്നെ നിലവിലെ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA