അപകീർത്തികരമായ സന്ദേശങ്ങൾ: ചെന്നിത്തലയുടെ ഓഫിസ് പരാതി നൽകി

SHARE

തിരുവനന്തപുരം∙ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഫെയ്സ്ബുക്കിലൂടെയും വാട്സ്അപ് ഗ്രൂപ്പിലൂടെയും അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് അഭ്യന്തര അഡീഷണൽ ചീഫ്സെക്രട്ടറിക്കു പരാതി നൽകിയതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. പലതിലും പ്രതിപക്ഷനേതാവിന്റെ ചിത്രം മോർഫ്ചെയ്താണ് ഉൾപ്പെടുത്തിയത്. പ്രകോപനകരവും, സാമുദായികസ്പർധ വളർത്തുന്നതുമായ അഭിപ്രായങ്ങളാണു പലതുമെന്നും പരാതിയിൽ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA