ശബരിമല സംഘര്‍ഷം: രണ്ടര മാസത്തിനിടെ 2012 കേസുകൾ, 67,094 പ്രതികൾ

sabarimala-protest-kozhikode
SHARE

ന്യൂഡൽഹി∙ ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ 17 മുതൽ ഈ മാസം 4 വരെ മൊത്തം 2012 കേസുകൾ റജിസ്റ്റർ ചെയ്തതായി പൊലീസ്.

സർക്കാരിന് സുപ്രീംകോടതിയിൽ നൽകാനായി സംസ്ഥാന പൊലീസ് തയറാക്കി നൽകിയ രേഖയിലാണ് ഈ വിവരം. വിവിധ സംഘടനകളിൽനിന്നായി 67,094 പ്രതികൾ. ഇതിൽ 10,561 പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. സർക്കാരിനു പൊലീസ് നൽകിയ കണക്ക് ഇങ്ങനെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA