കനകദുർഗയ്ക്ക് പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ

Kanakadurga
SHARE

കോഴിക്കോട് ∙ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കനകദുർഗയെ എംആർഐ സ്കാനിങ്ങിനു വിധേയയാക്കി. പ്രശ്നങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നു ഡോക്ടർമാർ അറിയിച്ചു.

ഇന്ന് അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടർമാരുടെ അഭിപ്രായം കൂടി തേടിയ ശേഷം ആശുപത്രിയിൽനിന്നു ഡിസ്ചാ‍ർജ് ചെയ്യുന്നതിനെപ്പറ്റി ആലോചിക്കും. ശബരിമലയിൽ പ്രവേശിച്ചതിന്റെ പേരിൽ വീട്ടിലുണ്ടായ വഴക്കിൽ പരുക്കേറ്റാണു കനകദുർഗയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA