മുഖ്യമന്ത്രിയുടെ പരാമർശം തെറ്റിദ്ധരിപ്പിക്കാൻ: ഉമ്മൻ ചാണ്ടി

Oommen-Chandy
SHARE

തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശം സംബന്ധിച്ച് 1991ൽ ഹൈക്കോടതി നടത്തിയതു തെറ്റായ വിധിയായിരുന്നെന്നും അതു സുപ്രീം കോടതി തിരുത്തിയെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമർശം അങ്ങേയറ്റം നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവും ആണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി. ഇടതുസർക്കാർ വസ്തുതകൾ മറച്ചുവച്ചു നൽകിയ സത്യവാങ്മൂലമാണ് ഈ സുപ്രീംകോടതി വിധിയിലേക്കു നയിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA