കന്യാസ്ത്രീകളുടെ സ്ഥലം മാറ്റം: സ്വാമി അഗ്നിവേശ് മാർപാപ്പയ്ക്ക് കത്തയച്ചു

SHARE

തിരുവനന്തപുരം∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൊച്ചിയിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത നാല് കന്യാസ്ത്രീകളെ സ്ഥലം മാറ്റിയതിനെതിരെ സ്വാമി അഗ്നിവേശ് ഫ്രാൻസിസ് മാർപാപ്പയ്ക്കു കത്തയച്ചു. ആരോപിതനു പകരം ഇരയ്ക്കു വേണ്ടി നിന്നവരെയാണു സഭാ അധികാരികൾ ഉന്നംവച്ചതെന്നും കത്തിൽ സ്വാമി അഗ്നിവേശ് ചൂണ്ടിക്കാട്ടി. മാർപാപ്പ വിഷയത്തിൽ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA