എൻസിപി: ടി.പി. പീതാംബരന് ചുമതല

SHARE

കോഴിക്കോട്∙ എൻസിപി ദേശീയ ജന.സെക്രട്ടറി ടി.പി. പീതാംബരന് സംസ്ഥാന പ്രസിഡന്റിന്റെ അധികച്ചുമതല. പ്രസിഡന്റ് തോമസ് ചാണ്ടി ചികിത്സയ്ക്കായി വിദേശത്തുപോയതിനാലാണ് പീതാംബരന് ചുമതല നൽകിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA