ADVERTISEMENT
പാലക്കാട്∙ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ 22നു പാലക്കാട്ടെത്തും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടി പരിപാടികളിലും പെ‍ാതുസമ്മേളനത്തിലും പങ്കെടുക്കും. അന്നു 3 മണിക്കു പ്രസന്ന ലക്ഷ്മി ഒ‍ാഡിറ്റേ‍ാറിയത്തിൽ പാലക്കാട്, ആലത്തൂർ, മലപ്പുറം, പെ‍ാന്നാനി ലേ‍ാക്സഭാ മണ്ഡലങ്ങളിലെ ബൂത്ത് തലത്തിലുള്ള സംഘടനാ സംവിധാനമായ ശക്തികേന്ദ്ര പ്രമുഖരുടെ യേ‍ാഗത്തിൽ പ്രസംഗിക്കും. വൈകിട്ട് 5നു കേ‍ാട്ടമൈതാനത്താണു പെ‍ാതുസമ്മേളനം. കഴിഞ്ഞ മാസം ആദ്യം പാലക്കാട്ടു നിശ്ചയിച്ച സന്ദർശന പരിപാടി പിന്നീടു മാറ്റുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com