ADVERTISEMENT

1952 - മൽസരിച്ച എംഎൽഎമാർ - 3

1. പി.ടി.ചാക്കോ (കോൺഗ്രസ്)  

കോട്ടയം 2 എംഎൽഎ

ലോക്സഭ– മീനച്ചിൽ (ജയം)

2. ആനി മസ്ക്രീൻ (സ്വതന്ത്ര)     

തിരുവനന്തപുരം-1 എംഎൽഎ

ലോക്സഭ– തിരുവനന്തപുരം (ജയം)

3. എ.എം.തോമസ് (കോൺഗ്രസ്)

കണയന്നൂർ എംഎൽഎ

ലോക്സഭ–എറണാകുളം (ജയം) 

1962 - മൽസരിച്ച എംഎൽഎമാർ - 1

സി.എച്ച്.മുഹമ്മദ് കോയ (മുസ്‍ലിംലീഗ്)

താനൂർ എംഎൽഎ

ലോക്സഭ– കോഴിക്കോട് (ജയം)

1973 - മൽസരിച്ച എംഎൽഎമാർ - 1

സി.എച്ച്.മുഹമ്മദ് കോയ (മുസ്‍ലിംലീഗ്) 

കൊണ്ടോട്ടി എംഎൽഎ

ലോക്സഭ– മഞ്ചേരി 

ഉപതിരഞ്ഞെടുപ്പ് (ജയം)

1984 - മൽസരിച്ച എംഎൽഎമാർ - 2

വക്കം പുരുഷോത്തമൻ 

(കോൺഗ്രസ്) 

ആറ്റിങ്ങൽ എംഎൽഎ

ലോക്സഭ– ആലപ്പുഴ

(ജയം)

2. ആർ.എസ്.ഉണ്ണി 

(ആർഎസ്പി) 

ഇരവിപുരം എംഎൽഎ

ലോക്സഭ–കൊല്ലം

(തോൽവി)

1989 - മൽസരിച്ച എംഎൽഎമാർ - 3

1. പി.ജെ.ജോസഫ്  (കേരള കോൺ ജെ)

തൊടുപുഴ എംഎൽഎ

ലോക്സഭ–മൂവാറ്റുപുഴ (തോൽവി)

2. രമേശ് ചെന്നിത്തല (കോൺഗ്രസ്)

ഹരിപ്പാട് എംഎൽഎ 

ലോക്സഭ–കോട്ടയം (ജയം)

3.  ബാബു ദിവാകരൻ (ആർഎസ്പി) 

കൊല്ലം എംഎൽഎ.

ലോക്സഭ–കൊല്ലം (തോൽവി)

1998 - മൽസരിച്ച എംഎൽഎമാർ - 2

1. എ.സി.ഷൺമുഖദാസ് 

(കോൺഗ്രസ് എസ്) 

ബാലുശ്ശേരി എംഎൽഎ 

ലോക്സഭ– കണ്ണൂർ 

(തോൽവി)

2. ജോർജ് ഈഡൻ 

(കോൺഗ്രസ്)

എറണാകുളം എംഎൽഎ

ലോക്സഭ– എറണാകുളം 

(ജയം)

2009 - മൽസരിച്ച എംഎൽഎമാർ - 3

1. കെ.സുധാകരൻ 

(കോൺഗ്രസ്) 

കണ്ണൂർ എംഎൽഎ 

ലോക്സഭ– കണ്ണൂർ (ജയം)

2. കെ.വി.തോമസ്  

(കോൺഗ്രസ്) 

എറണാകുളം എംഎൽഎ.

എറണാകുളം (ജയം)

3. കെ.സി.വേണുഗോപാൽ  

(കോൺഗ്രസ്) 

ആലപ്പുഴ എംഎൽഎ

ലോക്സഭ– ആലപ്പുഴ (ജയം)

2014 - മൽസരിച്ച എംഎൽഎമാർ - 2

1. മാത്യു ടി.തോമസ്  

(ജനതാദൾ എസ്) 

തിരുവല്ല എംഎൽഎ

ലോക്സഭ– കോട്ടയം (തോൽവി) 

2.  എം.എ.ബേബി  (സിപിഎം) 

കുണ്ടറ എംഎൽഎ 

ലോക്സഭ– കൊല്ലം (തോൽവി)

2017 - മൽസരിച്ച എംഎൽഎമാർ - 1

പി.കെ.കുഞ്ഞാലിക്കുട്ടി  (ലീഗ്)  

വേങ്ങര എംഎൽഎ

ലോക്സഭ– മലപ്പുറം (ജയം)

2019 - മൽസരിക്കുന്ന എംഎൽഎമാർ - 9

1. തിരുവനന്തപുരം – സി.ദിവാകരൻ (സിപിഐ) – നെടുമങ്ങാട് 

2. ആറ്റിങ്ങൽ  – അടൂർ പ്രകാശ് (കോൺഗ്രസ്)  – കോന്നി

3.  മാവേലിക്കര – ചിറ്റയം ഗോപകുമാർ (സിപിഐ) – അടൂർ

4.  പത്തനംതിട്ട – വീണ ജോർജ് (സിപിഎം) –ആറന്മുള

5. ആലപ്പുഴ – എ.എം.ആരീഫ് (സിപിഎം)– അരൂർ

6.  എറണാകുളം – ‌ഹൈബി ഈഡൻ (കോൺഗ്രസ്)– എറണാകുളം

7. പൊന്നാനി – പി.വി.അൻവർ (സിപിഎം സ്വതന്ത്രൻ) – നിലമ്പൂർ

8. കോഴിക്കോട് – എ.പ്രദീപ്കുമാർ (സിപിഎം) – കോഴിക്കോട് നോർത്ത് 

9. വടകര– കെ. മുരളീധരൻ (കോൺഗ്രസ്) – വട്ടിയൂർക്കാവ്

1952ലെ അപൂർവ വിജയം

1952ൽ കൊല്ലം – മാവേലിക്കര നിന്ന് ലോക്സഭയിലേക്കും ചവറയിൽ നിന്ന് നിയമസഭയിലേക്കും ഒരേസമയം മൽസരിച്ച് വിജയിച്ച് എൻ. ശ്രീകണ്‌ഠൻ നായർ അപൂർവ റെക്കോർഡ് സ്വന്തമാക്കി. ലോക്‌സഭാംഗത്വം നിലനിർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com