ADVERTISEMENT
തിരുവനന്തപുരം ∙ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ ഗ്രൂപ്പിസം പ്രതിഫലിച്ചെന്ന മുതിർന്ന നേതാവ് പി.സി. ചാക്കോയുടെ പ്രതികരണം അനവസരത്തിലെന്ന വിലയിരുത്തലിൽ സംസ്ഥാന നേതൃത്വം. ഇക്കാര്യത്തിൽ കേരള നേതാക്കൾ അമർഷത്തിലാണ്. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുമെന്ന പ്രതീതിയുള്ളപ്പോഴാണു പട്ടിക സംബന്ധിച്ച തർ‍ക്കങ്ങളെക്കുറിച്ചു ചാക്കോ പ്രതികരിച്ചത്. പരസ്യവിവാദങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്ന നിർദേശം മുതിർന്ന നേതാക്കൾ തന്നെ ലംഘിക്കുന്നതു നിർഭാഗ്യകരമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com