ADVERTISEMENT

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ജയിച്ച വർഷം, വോട്ട്, എതിരാളി, ഭൂരിപക്ഷം, മന്ത്രിസഭ, വകുപ്പ് എന്ന ക്രമത്തിൽ)

1965

കെ.എം. മാണി 25,833

എതിരാളി: വി.ടി.തോമസ് (സിപിഐ സ്വതന്ത്രൻ): 16,248

ഭൂരിപക്ഷം: 9,585

ആർക്കും ഭൂരിപക്ഷമില്ല; നിയമസഭ ചേർന്നില്ല

1967

കെ.എം.മാണി: 19,118

വി.ടി.തോമസ് (സിപിഐ സ്വത.): 16,407

ഭൂരിപക്ഷം: 2,711

സിപിഎം നേതൃത്വത്തിലുള്ള സപ്‌തമുന്നണി അധികാരമേറ്റു.

മുഖ്യമന്ത്രിമാർ – ഇഎംഎസ് (1967– 69), 

സി. അച്യുതമേനോൻ (1969– 70)

 

1970

കെ.എം.മാണി: 23,350

എം.എം.ജേക്കബ് (കോൺഗ്രസ്): 22,986

ഭൂരിപക്ഷം: 364

സിപിഐ, കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യമുന്നണി അധികാരമേറ്റു.

മുഖ്യമന്തി: സി. അച്യുതമേനോൻ (1970 – 77)

കേരള കോൺഗ്രസ് 1975 ൽ ഐക്യമുന്നണിയുടെ ഭാഗമായി)

കെ.എം.മാണി മന്ത്രി (1975–77) : ധനകാര്യമന്ത്രി

 

1977

കെ.എം.മാണി (കേരള കോൺഗ്രസ്): 39,664

എൻ.സി.ജോസഫ് (പ്രതിപക്ഷ സ്വ.): 24,807

ഭൂരിപക്ഷം: 14,857

മുഖ്യമന്ത്രി: കെ.കരുണാകരൻ (1977)

കെ.എം.മാണി (1977) : ആഭ്യന്തരമന്ത്രി

മുഖ്യമന്ത്രി: എ.കെ. ആന്റണി (1977–78)

കെ.എം.മാണി (1977–78) : ആഭ്യന്തരമമന്ത്രി

മുഖ്യമന്ത്രി: പി.കെ.വാസുദേവൻ നായർ (1978–79)

കെ.എം.മാണി (1978–79) : ആഭ്യന്തരമന്ത്രി

 

1980

കെ.എം.മാണി (കേരള കോൺഗ്രസ് എം): 38,739

എം.എം.ജേക്കബ് (കോൺഗ്രസ് ഐ): 34,173

ഭൂരിപക്ഷം: 4,566

മുഖ്യമന്ത്രി: ഇ.കെ.നായനാർ (1980–81)

കെ.എം.മാണി മന്ത്രി(1980–81) : ധനകാര്യം, നിയമം

മുഖ്യമന്ത്രി: കെ.കരുണാകരൻ (1981–82)

കെ.എം.മാണി മന്ത്രി (1981–82) : ധനകാര്യം, നിയമം

 

1982

കെ.എം.മാണി (കേരള കോൺഗ്രസ് എം): 39,323

ജെ.എ.ചാക്കോ (ഇടതു സ്വതന്ത്രൻ): 26,713

ഭൂരിപക്ഷം: 12,610

മുഖ്യമന്ത്രി: കെ.കരുണാകരൻ (1982–87)

കെ.എം.മാണി മന്ത്രി (1982–86) : 

ധനകാര്യം, നിയമം

കെ.എം.മാണി മന്ത്രി (1986–87) : ജലസേചനം, നിയമം

 

1987

കെ.എം.മാണി (കേരള കോൺഗ്രസ് എം): 46,483

കെ.എസ്.സെബാസ്‌റ്റ്യൻ 

(കോൺഗ്രസ് എസ്): 35,938

ഭൂരിപക്ഷം: 10,545

ഇ.കെ.നായനാർ മുഖ്യമന്ത്രി (1987–91)

 

1991

കെ.എം.മാണി (കേരള കോൺഗ്രസ് എം): 52,310

ജോർജ് സി. കാപ്പൻ (ഇടതു സ്വതന്ത്രൻ): 35,021

ഭൂരിപക്ഷം: 17, 289

മുഖ്യമന്ത്രി: കെ.കരുണാകരൻ (1991–95)

കെ.എം.മാണി മന്ത്രി (1991–95) : 

റവന്യു , നിയമം, ഭവനനിർമ്മാണം

മുഖ്യമന്ത്രി: എ.കെ.ആന്റണി (1995–96)

കെ.എം.മാണി മന്ത്രി (1995–96) : റവന്യു, നിയമം, ഭവനനിർമ്മാണം

 

1996

കെ.എം.മാണി (കേരള കോൺഗ്രസ് എം): 52,550

സി.കെ.ജീവൻ (ഇടതു സ്വതന്ത്രൻ): 28,760

ഭൂരിപക്ഷം: 23,790

മുഖ്യമന്ത്രി: ഇ.കെ.നായനാർ (1987–91)

 

2001

കെ.എം.മാണി (കേരള കോൺഗ്രസ് എം): 52,838

ഉഴവൂർ വിജയൻ (എൻസിപി): 30,537

ഭൂരിപക്ഷം: 22,301

മുഖ്യമന്ത്രി: എ.കെ.ആന്റണി (2001–04)

കെ.എം.മാണി മന്ത്രി (2001–04) : 

റവന്യു, നിയമം, ഭവനനിർമ്മാണം

മുഖ്യമന്ത്രി: ഉമ്മൻ ചാണ്ടി (2004–06)

കെ.എം.മാണി മന്ത്രി (2004–06) : റവന്യു, നിയമം, ഭവനനിർമ്മാണം

 

2006

കെ.എം.മാണി (കേരള കോൺഗ്രസ് എം): 46,608

മാണി സി.കാപ്പൻ (എൻസിപി): 38,849

ഭൂരിപക്ഷം: 7,759

വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രി (2006–11)

 

2011

കെ.എം.മാണി (കേരള കോൺഗ്രസ് എം): 61,239

മാണി സി.കാപ്പൻ (എൻസിപി): 55,980

ഭൂരിപക്ഷം: 5,259

മുഖ്യമന്ത്രി: ഉമ്മൻ ചാണ്ടി (2011–2016)

കെ.എം.മാണി മന്ത്രി (2011–2015) : ധനകാര്യം, നിയമം, ഭവനനിർമ്മാണം

 

2016

കെ.എം.മാണി (കേരള കോൺഗ്രസ് എം): 58,884

മാണി സി.കാപ്പൻ (എൻസിപി): 54,181

ഭൂരിപക്ഷം: 4703

km-mani-first-budget
1976 ൽ തന്റെ ആദ്യ ബജറ്റ് അവതരണത്തിന് നിയമസഭയിലെത്തിയ കെ.എം. മാണി

മുഖ്യമന്ത്രി: പിണറായി വിജയൻ

 

തുടർച്ചയായി 13 വിജയങ്ങൾ

∙ പാലായിൽ നിന്ന് ഇതുവരെ വേറെയാരും എംഎൽഎ ആയിട്ടില്ല.

∙ 6 തവണ കുതിര ചിഹ്നത്തിലും 7 തവണ രണ്ടിലയിലും ജയം

∙ 13 തിരഞ്ഞെടുപ്പുകളിലായി കെ.എം. മാണിക്കു കിട്ടിയ വോട്ട് 5,18,534 

∙ 13 തിരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനത്തെത്തിയവരെല്ലാം കൂടി നേടിയ വോട്ട് 4,20,600 

∙ 13 തിരഞ്ഞെടുപ്പുകളിലായി കെ.എം. മാണിയുടെ ഭൂരിപക്ഷം 97,934 വോട്ട്

∙ ഒരു തിരഞ്ഞെടുപ്പിലെ ശരാശരി ഭൂരിപക്ഷം 7,533 വോട്ട്

∙ കൂടിയ ഭൂരിപക്ഷം  23,790 വോട്ട് (1996)

∙ കുറഞ്ഞ ഭൂരിപക്ഷം 364 (1970)

 

കെ.എം മാണി അവതരിപ്പിച്ച 13 ബജറ്റുകളിലൂടെ

1976–77

1976 മാർച്ച് 19

മുഖ്യമന്ത്രി: സി.അച്യുതമേനോൻ

റവന്യൂ വരവ് 387.76 കോടി

റവന്യൂ ചെലവ് 388.48 കോടി

km-mani-budget

കമ്മി 29 *കോടി രൂപ

 

1980–81

1980 മാർച്ച് 21

മുഖ്യമന്ത്രി: ഇ.കെ.നായനാർ

വരവ് 591.29 കോടി

ചെലവ് 575.24 കോടി

മിച്ചം 16.05 കോടി

 

1981–82

1981 മാർച്ച് 20

മുഖ്യമന്ത്രി: ഇ.കെ.നായനാർ

വരവ് 722 കോടി

ചെലവ് 711 കോടി

കമ്മി 8.5 കോടി

 

1982–83 (പുതുക്കിയത്)

1982 ജൂലൈ 02

മുഖ്യമന്ത്രി: കെ.കരുണാകരൻ

വരവ് 837.82 കോടി

ചെലവ് 842.66 കോടി

കമ്മി 24.81 കോടി

 

1983–84

1983 മാർച്ച് 18

മുഖ്യമന്ത്രി: കെ.കരുണാകരൻ

വരവ് 910.51 കോടി

ചെലവ് 916.35 കോടി

കമ്മി 24.37 കോടി

 

1984–85

1984 മാർച്ച് 16

മുഖ്യമന്ത്രി: കെ.കരുണാകരൻ

വരവ് 1063.56 കോടി

ചെലവ് 1019. 97 കോടി

കമ്മി 32.17 കോടി

 

1985–86

1985 മാർച്ച് 22

വരവ് 1156.30 കോടി

ചെലവ് 1235.42 കോടി

കമ്മി 129 കോടി

 

1986–87

1986 മാർച്ച് 21

മുഖ്യമന്ത്രി: കെ.കരുണാകരൻ

മുഖ്യമന്ത്രി: കെ.കരുണാകരൻ

വരവ് 1418 കോടി

ചെലവ് 1521 കോടി

മിച്ചം 15.63 കോടി

 

2011–12 (പുതുക്കിയത്)

2011 ജൂലൈ 08

മുഖ്യമന്ത്രി: ഉമ്മൻ ചാണ്ടി

km-mani-last-budget-image
2015 ൽ പ്രതിപക്ഷ ബഹളത്തിനിടെ ഭരണകക്ഷി അംഗങ്ങളുടെ സംരക്ഷണ വലയത്തിൽ ബജറ്റ് അവതരിപ്പിച്ചതായി പ്രഖ്യാപിക്കുന്ന കെ.എം മാണി. അദ്ദേഹത്തിന്റെ അവസാന ബജറ്റ്.

വരവ് 39427.51 കോടി

ചെലവ് 44961.42 കോടി

കമ്മി 5533.91 കോടി

 

2012–13

2012 മാർച്ച് 19

മുഖ്യമന്ത്രി: ഉമ്മൻ ചാണ്ടി

വരവ് 48120.34 കോടി

ചെലവ് 51605.36 കോടി

കമ്മി 3485.02 കോടി

 

2013–14

2013 മാർച്ച് 15

മുഖ്യമന്ത്രി: ഉമ്മൻ ചാണ്ടി

വരവ് 58057 കോടി

ചെലവ്  60327.8 കോടി

കമ്മി 2269.9 കോടി

 

2014–15

2014 ജനുവരി 24

മുഖ്യമന്ത്രി: ഉമ്മൻ ചാണ്ടി

വരവ് 64842.35 കോടി

ചെലവ്71974.04 കോടി

കമ്മി 7131.69 കോടി

 

2015

2015 മാർച്ച് 13

മുഖ്യമന്ത്രി: ഉമ്മൻ ചാണ്ടി

വരവ് 77427.2 കോടി

ചെലവ്    85259.12കോടി

കമ്മി 7831.9 കോടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com