അക്ഷരം ‘നിറഞ്ഞ്’ അർഥം...

km-mani-letter
SHARE

കെ.എം. മാണിയുടെ കത്തുകളിലെ അക്ഷരങ്ങൾക്കു മാത്രമല്ല നിറത്തിനും അർഥമുണ്ട്. നിറത്തിലെ നിർദേശം ഉദ്യോഗസ്ഥർക്കും അറിയാമെന്നാണു കഥ. നീല, ചുവപ്പ്, പച്ച നിറങ്ങൾ ഉപയോഗിച്ചുള്ള എഴുത്തിൽ നിർദേശത്തിന്റെ സ്വഭാവം ഒളിഞ്ഞുകിടക്കും. അധികാര സ്വഭാവമില്ലാതെയാണ് എഴുത്ത്. ലേബർ ഇന്ത്യാ പബ്ലിക് സ്കൂൾ ചെയർമാൻ ജോർജ് കുളങ്ങരയുടെ ശേഖരത്തിലെ ഈ കത്ത് 1967ൽ എഴുതിയതാണ്. മരങ്ങാട്ടുപിള്ളിയിലെ ഒരു വീട്ടിൽ വൈദ്യുതി കണക്‌‌ഷൻ നൽകണമെന്നതാണ് ആവശ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA