ADVERTISEMENT
കോഴിക്കോട്∙ജമാഅത്തെ ഇസ്‌ലാമിയുടെ അടുത്ത 4 വർഷത്തേക്കുള്ള കേരള അമീറായി എം.ഐ.അബ്ദുൽ അസീസിനെ വീണ്ടും നിയമിച്ചു. കേരളത്തിലെ അംഗങ്ങളുടെയും സംസ്ഥാന കൂടിയാലോചനാ സമിതിയുടെയും അഭിപ്രായം ശേഖരിച്ച ശേഷം ദേശീയ അമീർ സയിദ് സആദത്തുല്ലാ ഹുസൈനിയാണ് പുതിയ സംസ്ഥാന അമീറിനെ പ്രഖ്യാപിച്ചത്. അബ്ദുൽ അസീസ് 22 വർഷമായി സംഘടനയുടെ കേന്ദ്ര പ്രതിനിധി സഭാംഗമാണ്. മലപ്പുറം എടരിക്കോട് നാരോക്കാവ് സ്വദേശിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com