ADVERTISEMENT
പത്തനംതിട്ട ∙ ആരോഗ്യ വകുപ്പിലെ ജീവനക്കാരിക്കു ലഭിച്ച പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചത് മറ്റാരോ ആണെന്നു കോന്നി ഉപവരണാധികാരിയുടെ അന്വേഷണ റിപ്പോർട്ട്. ജീവനക്കാരി അറിയാതെ അവരുടെ പേരിൽ പോസ്റ്റൽ ബാലറ്റിന് അപേക്ഷ നൽകിയത് ആരാണെന്നു കണ്ടെത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com