ADVERTISEMENT
തിരുവനന്തപുരം∙ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടിക തയാറാക്കുന്നതിനായി ഹയർ സെക്കൻഡറി പരീക്ഷയുടെ ഓൺലൈൻ മാർക്ക് സമർപ്പണം ഇന്നു തുടങ്ങാനാണു സാധ്യത. മാർക്ക് ഏകീകരണത്തിനു ശേഷം ജൂൺ ഏഴിന് എൻജിനീയറിങ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിലുള്ള ഫാർമസി റാങ്ക് പട്ടികയും ഒപ്പം പ്രസിദ്ധീകരിക്കാനാണു ശ്രമം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com