ADVERTISEMENT

തിരഞ്ഞെടുപ്പു ഫലം മനോരമ ഓൺലൈനിലും തൽസമയം; വോട്ടെണ്ണൽ ആരംഭിക്കുമ്പോൾത്തന്നെ വോട്ടുനില ലഭ്യമാക്കും. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും 140 നിയമസഭാ മണ്ഡലങ്ങളിലെയും കണക്ക് ലഭിക്കും. ദേശീയതലത്തിൽ 542 മണ്ഡലങ്ങളിലെയും ട്രെൻഡ്, വിശകലനം, വിഡിയോ വിശകലനം, ഇൻഫോഗ്രാഫിക്സ്, വോട്ടെണ്ണൽ ഗതിമാറ്റങ്ങളുമായി തൽസമയ അവതാർ വിഡിയോഗ്രാഫിക്സ് തുടങ്ങിയവ ഉണ്ടാകും. വെബ്സൈറ്റ്: www.manoramaonline.com. 

ഇവയെല്ലാം ഇംഗ്ലിഷ് വെബ്സൈറ്റായ ഓൺ മനോരമയിലും ലഭ്യമാണ്: www.onmanorama.com. 

മൊബൈൽ വായനയ്ക്കു യോജ്യമായ വോട്ട്നില മൊഡ്യൂളുകൾ മനോരമ ഓൺലൈൻ മൊബൈൽ ആപ്പിൽ ലഭ്യമാണ്. ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആപ് സ്റ്റോറുകൾ/mobile.manoramaonline.com

തൽസമയം മനോരമ ന്യൂസ് ചാനലിൽ

ലോക്സഭാ തിരഞ്ഞെടുപ്പു ഫലം മനോരമ ന്യൂസ് ചാനലിലൂടെ തൽസമയം അറിയാം. സംസ്ഥാനത്തെയും രാജ്യത്തെയും ഫലം വ്യക്തതയോടെ മനസ്സിലാക്കാവുന്ന ഗ്രാഫിക്സും ഓഗ്‌മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിലയിരുത്തലും ഉണ്ടാവും. സംപ്രേഷണം ഇന്നു പുലർച്ചെ 5 മണി മുതൽ. വെബ്സൈറ്റിലൂടെയും ലൈവ് ടിവികാണാം; ഫലം അറിയാം. www.manoramanews.com. പ്ലേസ്റ്റോറിൽ നിന്ന് മനോരമ ന്യൂസ് ആപ് ഡൗൺലോഡ് െചയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com