ADVERTISEMENT
ആലുവ∙ മരടിലെ  ഫ്ലാറ്റുകൾ പൊളിച്ചു നീക്കാനുള്ള സുപ്രീം കോടതി വിധിയിൽ തുടർ നടപടി സ്വീകരിക്കേണ്ടതു നഗരസഭയാണെന്നു മന്ത്രി എ.സി. മൊയ്തീൻ. ‘മാനുഷിക പ്രശ്നങ്ങൾ മുൻനിർത്തി നഗരസഭ സുപ്രീം കോടതിയെ സമീപിക്കുമോ എന്നറിയില്ല. ഇത്തരം വലിയ ഫ്ലാറ്റുകൾ പൊളിച്ചു മാറ്റുമ്പോൾ പ്രദേശത്തുണ്ടാകുന്ന പരിസ്ഥിതി പ്രത്യാഘാതം പഠിക്കണം. ചെലവും വിഷയമാണ്. ചെന്നൈ ഐഐടിയോടു പഠന റിപ്പോർട്ട് നൽകാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അതു കിട്ടിയശേഷം എന്താണ് ചെയ്യേണ്ടതെന്നു നഗരസഭ തീരുമാനിക്കും –അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com