ADVERTISEMENT

കോട്ടയം ∙ മലയാള മനോരമ ബാലറ്റ് ട്വന്റി 20 പ്രവചന മത്സരത്തിലെ ബംപർ വിജയി മുഹമ്മദ് ജംഷീദിനു സമ്മാനമായ മാരുതി സ്വിഫ്റ്റ് കാർ കേന്ദ്രമന്ത്രി വി. മുരളീധരൻ സമ്മാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നു ജയിക്കുന്ന 20 എംപിമാരുടെയും പേരുകൾ കൃത്യമായി മുഹമ്മദ് ജംഷീദ് പ്രവചിച്ചിരുന്നു. മഞ്ചേരി ട്രീജി ഐ ഹോസ്പിറ്റലിൽ അക്കൗണ്ടന്റാണ് ജംഷീദ്. പ്രമുഖ ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡായിരുന്നു ബാലറ്റ് ട്വന്റി 20 പ്രായോജകർ. കൊശമറ്റം   മാനേജിങ് ഡയറക്ടർ മാത്യു കെ. ചെറിയാൻ പങ്കെടുത്തു.

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com