ADVERTISEMENT

കോട്ടയം∙ പാലാ നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, എംജി സർവകലാശാല  23ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്.

27ന് നടത്താനിരുന്ന എല്ലാ യുജി (പ്രൈവറ്റ്/റഗുലർ – ബി വോക് ഉൾപ്പെടെ), പിജി (പ്രൈവറ്റ്/റഗുലർ) പരീക്ഷകൾ മാറ്റി. അന്നത്തെ മറ്റു പരീക്ഷകൾക്കു മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com