ADVERTISEMENT

തിരുവനന്തപുരം ∙ ബെംഗളൂരുവിനു സമീപം ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷൻ യാർഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏതാനും ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി.

ഇന്നത്തെ ബാനസവാടി– കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് (16320), നാളത്തെ ബാനസവാടി– എറണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22608), 12നും 14നുമുള്ള ബാനസവാടി– എറണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12684) എന്നിവ കൃഷ്ണരാജപുരത്തു നിന്നു പുറപ്പെടും. ഇന്നത്തെ എറണാകുളം– ബാനസവാടി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22607), 11നും 13നുമുള്ള എറണാകുളം– ബാനസവാടി എക്സ്പ്രസ് (12683) എന്നിവ കൃഷ്ണരാജപുരം വരെ മാത്രമാകും സർവീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com