സിവിൽ സർവീസ് അക്കാദമിക്ക് ബാബുപോളിന്റെ പേര് പരിഗണനയിൽ
Mail This Article
×
തിരുവനന്തപുരം∙ കേരള സിവിൽ സർവീസ് അക്കാദമിക്ക് അന്തരിച്ച ഡോ.ഡി.ബാബുപോളിന്റെ പേരിടുന്നതു പരിഗണിക്കുമെന്നു മന്ത്രി കെ.ടി.ജലീൽ നിയമസഭയിൽ അറിയിച്ചു. അദ്ദേഹത്തിന്റെ സ്മാരകമായി ഗവേഷണശാല സ്ഥാപിക്കുന്നതും ആലോചനയിലാണെന്ന് എം.കെ.മുനീറിന്റെ സബ്മിഷനു മന്ത്രി മറുപടി നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുനീറിന്റെ നിർദേശത്തെ പിന്തുണച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.