ADVERTISEMENT
കണ്ണൂർ ∙ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഇന്നു വൈകിട്ടു 4.30 നു കണ്ണൂരിലെത്തും. സൈനിക യൂണിറ്റിനു രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ ‘പ്രസി‍ഡന്റ്സ് കളർ’ ഏഴിമല നാവിക അക്കാദമിക്കു നാളെ രാവിലെ 7ന് രാഷ്ട്രപതി സമ്മാനിക്കും. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com