തിരുവനന്തപുരം∙ അറബിക്കടലിൽ രണ്ടാമത്തെ ന്യൂനമർദവും രൂപപ്പെട്ടതോടെ കേരളത്തിൽ പരക്കെ മഴയ്ക്കു സാധ്യത. അറബിക്കടലിന്റെ തെക്കുകിഴക്ക്, അറബിക്കടൽ, തെക്കു പടിഞ്ഞാറു ഭാഗങ്ങളിലാണു ന്യൂനമർദങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. ഇതിൽ തെക്കു പടിഞ്ഞാറു ഭാഗത്തെ ന്യൂനമർദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുമുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ ആഫ്രിക്കൻ തീരത്തു മറ്റൊരു ന്യൂനമർദവും രൂപപ്പെട്ടിട്ടുണ്ട്. കേരള തീരത്തു മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്.
വീണ്ടും ന്യൂനമർദം; കേരളത്തിൽ പരക്കെ മഴയ്ക്കു സാധ്യത
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.