ADVERTISEMENT

പാറശാല ∙   രണ്ടുപേർ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐയെ വെടിവച്ചു കൊന്നശേഷം കടന്നു. കേരള–തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് പരിധിയിലുള്ള കളിയിക്കാവിള പൊലീസ് സ്റ്റേഷൻ എസ്ഐ മാർത്താണ്ഡം സ്വദേശി വിൽസൺ (58) ആണ് രാത്രി 10 മണിയോടെ കൊല്ലപ്പെട്ടത്. 

തൊപ്പി ധരിച്ച് നടന്നെത്തിയ ഇവർ  എസ്ഐക്കു നേരെ മൂന്നു റൗണ്ട് നിറയൊഴിച്ചു. വെടി ഉതിർത്തശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. മണൽകടത്ത് തടയാനായി രാത്രി കാവലുള്ള ചെക്ക് പോസ്റ്റിൽ വിൽസൺ മാത്രമായിരുന്നു ഡ്യൂട്ടിയിൽ.

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com